Top Storiesരാജന് മര്‍ദനത്തെ തുടര്‍ന്ന് കക്കയം ക്യാംപില്‍ മരിച്ചു എന്ന് സാഹചര്യ തെളിവുകളില്‍നിന്നു അനുമാനിക്കാം; എന്നാല്‍ മൃതദേഹം കണ്ടെടുത്തിട്ടില്ല; അതു നശിപ്പിച്ചതായും തെളിയിച്ചിട്ടില്ല; അതിനാല്‍ കൊലക്കുറ്റം സംശയാതീതമായി തെളിയിച്ചിട്ടില്ല; ഷാബാ ഷെരീഫ് കേസില്‍ സുജിത് ദാസും സംഘവും മറികടന്നത് കോയമ്പത്തൂര്‍ കോടതിയുടെ ആ പഴയ വിധി; മൃതദേഹം ഇല്ലെങ്കിലും കൊലപാതകം തെളിയിച്ച മലപ്പുറം എഡിഷന്; കേരളാ പോലീസിന് മറ്റൊരു ചരിത്ര ദിനംമറുനാടൻ മലയാളി ബ്യൂറോ20 March 2025 11:47 AM IST